tag:blogger.com,1999:blog-6062143754290986323.post9174641941294682435..comments2023-06-02T05:48:52.288-07:00Comments on അലൂമിനിയം കലം: കൊറിയന്‍ പാചകരീതികള്‍sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger17125tag:blogger.com,1999:blog-6062143754290986323.post-584847960307936592007-06-16T02:35:00.000-07:002007-06-16T02:35:00.000-07:00pachaka blog testing......mudinja testing......ith...pachaka blog testing......
mudinja testing......
ith vijayaicchaal inn packet charayam kudikkana testing.....
testing.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-59448831733525216022007-04-05T06:51:00.000-07:002007-04-05T06:51:00.000-07:00ഞാനും ഇത്തരം പാചകത്തില്‍ വിശ്വസിക്കുന്നയാളാണ്. സാമ...ഞാനും ഇത്തരം പാചകത്തില്‍ വിശ്വസിക്കുന്നയാളാണ്. സാമാധാനമായി, ഇനി ഇന്റ്റര്‍ നെറ്റില്‍ നിന്നും കിട്ടിയ റസിപ്പിയാണെന്നു പറഞ്ഞ് ഒന്നു പ്രയോഗിക്കാമല്ലൊ!നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-68948830680947770042007-03-30T07:32:00.000-07:002007-03-30T07:32:00.000-07:00:):)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-3552231933545819482007-03-12T05:41:00.000-07:002007-03-12T05:41:00.000-07:00ആറാറേ........ഫോട്ടൊ ബ്ലോഗ് മാത്രമല്ലാ......ഒരു വീ...ആറാറേ........ഫോട്ടൊ ബ്ലോഗ് മാത്രമല്ലാ......ഒരു വീഡിയോ ബ്ലോഗ്ഗ് കൂടി ഞാന്‍ തുടങ്ങുന്നുണ്ട്.മാപ്പിനു മാത്രമായി....ഒരു മാപ്ലോഗ് തുടങ്ങി കഴിഞ്ഞു.

സുല്‍....തേങ്ങ അടിക്കാന്‍ സമയം ഒന്നും നോക്കണ്ട.പാചകത്തിനു തേങ്ങ വേണം.

മൈനേ......നൊസ്റ്റാള്‍ജിയ പേരു തന്നെ വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.[അലൂമിനിയം-നൊസ്റ്റാള്‍ജിയ...ആ ...ആര്‍ക്കറിയാം]

ദില്‍ബാ.......സത്യം പറഞ്ഞാല്‍ പച്ചയാ..... അങ്ങനേം ഒരു സാധനം ഇറങ്ങിയോ എന്ന് ചോദിക്കരുത്.

മേനനേ......ഉണ്ടയായാലും കൊള്ളാം പരന്നത് വീണാലും കൊള്ളാം ഞാന്‍ പാചകം തുടരും.

വേണൂജി.......ആദ്യം ഭാങ്ങു കുടിക്കൂ...അപ്പോ ഈ പാചകം ഈസി.

അഗ്രൂ...ഊവാ..

സിയാ....നീ എന്തെക്കേണു ഈ പറയണത്.

ഇത്തിരീ....ഞാനും...

കൃഷ്....അതു എപ്പഴും റെഡിയാ...എപ്പഴാ പണിവരണത് എന്നു പറയാന്‍ പറ്റില്ലല്ലോ....

ആവനാഴീ.......ഊവേ...ഊവേ..sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-8312363936986666042007-03-11T09:47:00.000-07:002007-03-11T09:47:00.000-07:00ചെമ്മരിയാടിനെ കാണാത്തവര്‍ക്ക് എന്നാ കുന്തമറിയാന്നാ...ചെമ്മരിയാടിനെ കാണാത്തവര്‍ക്ക് എന്നാ കുന്തമറിയാന്നാ?

ഓ, അതിയാന്റെ ഒരു പാശകം! എന്നാത്തിനാ തിരുനെറ്റിക്ക് വെടിവക്കണേ? ഇതിയാനെന്നാ തലക്ക് പിരാന്താ?

ഞാന്‍ പറഞ്ഞുതരാല്ലാ കേള്.

ചെമ്മരിയാടിനു തണുക്കാതിരിക്കാന്‍, ദേ ഇങ്ങ്ട് നോക്കിക്കേ, ഒരു രോമക്കുപ്പായം ഒണ്ട്. അല്ല, അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ കറിക്കലത്തിലേക്കു കാലും നീട്ടിയിരിക്കണ ശെമ്മരിയാടിനെന്നാത്തിനാ ഈ കുപ്പായോം കളസോം ഒക്കെ.

ഇങ്ങോട്ടൂരിത്താ ശെമ്മരീന്നു പറഞ്ഞാ , ദേ ഇങ്ങ്ട് നോക്കിക്കേ, പുഷ്പം പോലെ ഇങ്ങൂരിത്തരും.

ഒവ്വ, ഇതിയാന്റെ ഒരു വെടീം കോപ്പും.അവിടെയെങ്ങും പോയി കുത്തിരിക്കിന്‍.
എന്നാത്തിനാ അതും പൊക്കിപ്പിടിച്ചോണ്ടു വരണേ, എന്റെ പാറേപ്പള്ളിമാതാവേ കഴിഞ്ഞ കൊല്ലം അതും പൊക്കിപ്പിടിച്ചോണ്ടു വന്ന്, ദേ പത്തു മാസം തികഞ്ഞില്ല, ഗോണ്സാല്വസ്സുണ്ടായി, പിന്നെ പുറകോട്ടു പോയാല്‍ ഗീവറീച്ചന്,ക്ലാരക്കൊച്ച്, പത്രോസുകുട്ടി, അന്തോണിച്ചന്, ലിസിമോളു,തെറുത്യാക്കുട്ടി........

പിന്നെ ഇഞ്ചി, കറിവേപ്പില ഇതൊന്നു ഇടണ്ട. കാറ്റു പോയാല്‍ ആരു സമാതാനം പറയും?ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-50129912314724348902007-03-11T08:07:00.000-07:002007-03-11T08:07:00.000-07:00സാന്‍ഡോയേ.. ഇതിനെ ഒരു വെറിയന്‍ പാചകരീതി എന്നും പറയ...സാന്‍ഡോയേ.. ഇതിനെ ഒരു വെറിയന്‍ പാചകരീതി എന്നും പറയാം. ഇതിന്റെ ഗുണം എന്തെന്നാല്‍ ഇതു ചെയ്യുമ്പോഴേക്കും അടി ഫ്രീ ആയി കിട്ടിയിരിക്കും.
(ബ്രാന്‍ഡിയും ചൂടുവെള്ളവും നേരത്തെ കരുതിയത് നന്നായി)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-44521015569408763752007-03-11T04:37:00.000-07:002007-03-11T04:37:00.000-07:00ഒരുസംശയം...എതെല്ലാം കൂടി ഒരുദിവസം തന്നെ ച്ചെയ്യണൊ....ഒരുസംശയം...
എതെല്ലാം കൂടി ഒരുദിവസം തന്നെ ച്ചെയ്യണൊ..ചന്ദ്രസേനന്https://www.blogger.com/profile/04240743301781899199noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-16473392721359581832007-03-11T04:32:00.001-07:002007-03-11T04:32:00.001-07:00ഇപ്പോ ഏതാണ്ട് ഒരു കൊറിയന്‍ രീതി ആയി.....ഈ കോലത്തി...ഇപ്പോ ഏതാണ്ട് ഒരു കൊറിയന്‍ രീതി ആയി.....ഈ കോലത്തില്‍ ഇരിക്കുന്നവനെ കണ്ടാല്‍ പെറ്റമ്മ പോലും...
ഇവന് കൊറിയന്‍ അല്ലാ..എന്ന് പറയില്ല.

ഇവിടെ ഒരു അഫിപ്രായ വ്യത്യാസം. ആട്, കോഴി, അലൂമിനിയ പാത്രം, അടുപ്പ്, അടിക്കാനുള്ളത്, തൊട്ട് കൂട്ടാനുള്ളത്... തുടങ്ങി ഉറങ്ങാനുള്ള അഴുക്ക് ചാല് വരെ അടുത്തുള്ളവരുടേത് ഉപയോഗിക്കുമ്പോള്‍ അടുത്തുള്ളവരും അവരുടെ കൈ കാല് നാവ് തുടങ്ങിയവ ഉപയോഗിച്ചിരിക്കും...
അപ്പോള്‍ ഇത് കൊറിയനാണോടാ... സാന്ഡോ ? എന്ന് ചോദിച്ചാല്‍ അല്ലേയ്... ഇത് ജപ്പാനാണേ എന്ന് ഏത് സാന്‍ഡോസും പറഞ്ഞ് പോവും...

ഓടോ :
ഞാനിവിടെ ഇല്ല... വേള്‍ഡ് ടൂറിലാ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-48423385381099742292007-03-11T04:32:00.000-07:002007-03-11T04:32:00.000-07:00ഈ രീതി എനിക്കറിയാം. ഒരു ചാക്ക് ഇഞ്ചി മതി 30 തവണ കൊ...ഈ രീതി എനിക്കറിയാം. ഒരു ചാക്ക് ഇഞ്ചി മതി 30 തവണ കൊറിയനാകാന്. ഇതൊരു പ്രത്തേക ഇനം ഇഞ്ചിയാ-റീ സൈക്കിളബിള്. എത്ര കറിക്കുപയോഗിച്ചാലും വീര്യം പോവില്ല. കരിയറു പോകുവാണെങ്കി തലേവരേന്നു കൂട്ടിയാ മതി.
പിന്നെ കറിവേപ്പില ചവച്ചിറക്കിയാല്‍ ദഹനത്തിനു നല്ലതാണെന്നു പഴമക്കാര്‍ പറയും. ഒന്നും ചെയ്യണ്ട. അതു കറീല് കെടന്നോട്ടെ പാവം.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-56314175621466307872007-03-11T04:31:00.000-07:002007-03-11T04:31:00.000-07:00കുട്ടമ്മേനോന്റെ പ്രാര്‍ത്ഥനയ്ക്ക് സപ്പോര്‍ട്ടായി ...കുട്ടമ്മേനോന്റെ പ്രാര്‍ത്ഥനയ്ക്ക് സപ്പോര്‍ട്ടായി എന്റെ വക ഒരു മെഴുകുതിരി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-88930593472446971952007-03-11T04:28:00.000-07:002007-03-11T04:28:00.000-07:00ചില കവിതകള്‍ വായിക്കുമ്പോഴുള്ള ഒരു വൈക്ല്ബ്യം പോ...ചില കവിതകള്‍ വായിക്കുമ്പോഴുള്ള ഒരു വൈക്ല്ബ്യം പോലെ.. ഇനി ഇതു മനസ്സിലാക്കിക്കാനായി പാചകക്കാരന് തവിയുമായി ഇറങ്ങി വരുമോ. വിദൂരോപദേശം നല്കാന്?
സാണ്ടോസ്സേ ഞാന്‍ ശകലം ഭാങു കുടിച്ചതു പോലെ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-18706568694847972007-03-11T04:27:00.000-07:002007-03-11T04:27:00.000-07:00ഇത് കൊറിയനല്ല., കോറിയ പാചകരീതിയാണ്. പാചകബ്ലോഗുകളെ...ഇത് കൊറിയനല്ല., കോറിയ പാചകരീതിയാണ്. പാചകബ്ലോഗുകളെ കുറ്റം പറയുന്ന നിന്റെ തലയില്‍ ഹ്യുണ്ടായിയിലെ ഒരു കൊറിയക്കാരന് വന്നു വീഴട്ടെ.

കുട്ടന്മേനൊന്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-16997724494474514672007-03-11T03:06:00.000-07:002007-03-11T03:06:00.000-07:00കൊള്ളാം സാന്റോ.. (നീ അല്ലെങ്കിലും എന്നും കൊള്ളുന്ന...കൊള്ളാം സാന്റോ.. (നീ അല്ലെങ്കിലും എന്നും കൊള്ളുന്നുണ്ടല്ലോ)

ഇന്നെത്രയെണ്ണം അടിച്ചു ഇതെഴുതുന്നതിന് മുമ്പ്?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-33434091931499863712007-03-11T00:58:00.000-08:002007-03-11T00:58:00.000-08:00sandoyeeഇതു കിടിലന്‍ കിക്കിടിലന്‍,, ബ്ലോഗിന്റെ പേര...sandoyee
ഇതു കിടിലന്‍ കിക്കിടിലന്‍,,
ബ്ലോഗിന്റെ പേരിന്റെ കാര്യമാ പറഞ്ഞതു,, പാചകവിധിയില്‍ തേങ്ങ തൊണ്ടോടു കൂടിയതു വിട്ടുപോയോ...jeejhttps://www.blogger.com/profile/18201258676096860433noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-89977665593250033302007-03-11T00:45:00.000-08:002007-03-11T00:45:00.000-08:00മൂന്നാമതാണേലും തേങ്ങാ നിര്‍ബന്ധം.“ഠേ..........” -സ...മൂന്നാമതാണേലും തേങ്ങാ നിര്‍ബന്ധം.

“ഠേ..........”

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-82317425651163593532007-03-11T00:41:00.000-08:002007-03-11T00:41:00.000-08:00സാന്റോസേ :) ഇനി ഒരു ഫോട്ടോ ബ്ലോഗ് കൂടി തുടങ്ങ്. ...സാന്റോസേ :) ഇനി ഒരു ഫോട്ടോ ബ്ലോഗ് കൂടി തുടങ്ങ്. അതു മാത്രം എന്തിനാ കുറക്കുന്നത്?? :)RRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-51706832271104885872007-03-11T00:35:00.000-08:002007-03-11T00:35:00.000-08:00ഒരു ബ്ലോഗിനു പാരലല്‍ ആയി ...ഒരു പാചക ബ്ലോഗ് വേണമെ...ഒരു ബ്ലോഗിനു പാരലല്‍ ആയി ...ഒരു പാചക ബ്ലോഗ് വേണമെന്നത് ഇപ്പോ ഒരു ട്രെന്റ് ആണു...ഞാന്‍ ആയിട്ട് എന്തിനാ കുറക്കണത്.ഞാനും തുടങ്ങി ഒരു പാചക ബ്ലോഗ്.

ആദ്യം തന്നെ ഒരു കൊറിയന്‍ പാചക രീതി പരിചയപ്പെടുത്തുന്നു.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.com