tag:blogger.com,1999:blog-6062143754290986323.post8899509182373794621..comments2023-06-02T05:48:52.288-07:00Comments on അലൂമിനിയം കലം: ഫ്രെഞ്ച് രീതികള്‍....sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger16125tag:blogger.com,1999:blog-6062143754290986323.post-61852538560316249982008-05-26T04:03:00.000-07:002008-05-26T04:03:00.000-07:00ഉണ്ട കണ്ടതിന് ...ഡിങ്കന്....കുറ്റ്യാടിക്കാരന്‍...കാ...ഉണ്ട കണ്ടതിന് ...
ഡിങ്കന്....കുറ്റ്യാടിക്കാരന്‍...
കാണാമറയത്ത്...നവരുചിയന്‍...
ഉഗാണ്ട രണ്ടാമന്..അനിലന്‍..
എന്നിവര്‍ക്ക്..
നന്ദി നമസ്കാരം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-87744257546598187272008-05-26T01:41:00.000-07:002008-05-26T01:41:00.000-07:00എന്നെ കൊല്ല് :)എന്നെ കൊല്ല് :)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-1398373721923760942008-05-13T00:29:00.000-07:002008-05-13T00:29:00.000-07:00എന്തോരം ഇടിവെട്ട് വെറുതെ പോകുന്നു ..അതില്‍ ഒരെണ്ണം...എന്തോരം ഇടിവെട്ട് വെറുതെ പോകുന്നു ..അതില്‍ ഒരെണ്ണം ..................................നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-9350521084898665732008-05-12T11:58:00.000-07:002008-05-12T11:58:00.000-07:00ഉണ്ട - ഡി - പാരീസ്...ഹ ഹ...ദി ഫ്രെഞ്ച് കണക്ഷന്......ഉണ്ട - ഡി - പാരീസ്...
ഹ ഹ...
ദി ഫ്രെഞ്ച് കണക്ഷന്...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-23723090192308353692008-05-12T10:15:00.000-07:002008-05-12T10:15:00.000-07:00നല്ല പാചകം..മേലാല്‍ ഇനി പരീക്ഷിക്കരുത് എന്നു പറയരു...നല്ല പാചകം..മേലാല്‍ ഇനി പരീക്ഷിക്കരുത് എന്നു പറയരുത് ഞാന്‍ പരീക്ഷിച്ചു പണ്ടാരമടങ്ങട്ടെമഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-3013922861099120632008-05-12T06:57:00.000-07:002008-05-12T06:57:00.000-07:00ഏറുകൊണ്ട് ചളുങ്ങിയ അലുമിനിയം കലം ഇനിയും ഉപേക്ഷിക്ക...ഏറുകൊണ്ട് ചളുങ്ങിയ അലുമിനിയം കലം ഇനിയും ഉപേക്ഷിക്കാറായില്ലല്ലേ?

അടുത്തത് ആഫ്രിക്കന്‍ ഐറ്റം ആയിക്കോട്ടെ.
ആഡിസ് അബാബയില്‍ വെച്ച് ലാഹോഗി അമ്മൂമ ഉണ്ടാക്കി തന്നെ ശീതളപാനീയം പോലെ ഉള്ളത്Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-35308949328835190112008-05-12T06:12:00.000-07:002008-05-12T06:12:00.000-07:00ത്രേസ്യ...ജിഹേഷ്...മിടുക്കന്..അത്കന്...ഗുപതന്‍.....ത്രേസ്യ...ജിഹേഷ്...മിടുക്കന്..
അത്കന്...ഗുപതന്‍...കോതനല്ലൂരന്..
സിയ..ചാത്തന്...
നന്ദി...നമസ്കാരം...
എന്തൂട്ടിനാന്നാ...
ചുമ്മാ ഉണ്ട-ഡി-പാരീസ് കണ്ടതിന്...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-29840517392402534152008-05-12T05:12:00.000-07:002008-05-12T05:12:00.000-07:00ചാത്തനേറ്: ഈ ഉണ്ട-ഡി-പാരീസ് എടുത്ത് സാന്ഡോ-ഡി-മിസ...ചാത്തനേറ്: ഈ ഉണ്ട-ഡി-പാരീസ് എടുത്ത് സാന്ഡോ-ഡി-മിസ്സിംഗ് ന്റെ തലേലോട്ടെറിഞ്ഞാല് പൊട്ടുമോ(പാരീസുണ്ടേയ്)

മര്യാദയ്ക്ക് മഞ്ഞുമ്മലില്‍ പോസ്റ്റിടെടാ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-16557750639860698492008-05-11T22:47:00.000-07:002008-05-11T22:47:00.000-07:00:):)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-32783943486520050012008-05-11T13:02:00.000-07:002008-05-11T13:02:00.000-07:00ഈ ഉണ്ട ചിലപ്പോ വേണ്ടി വരും ബ്ലൊഗില്‍ വന്ന്തെറി പറയ...ഈ ഉണ്ട ചിലപ്പോ വേണ്ടി വരും ബ്ലൊഗില്‍ വന്ന്
തെറി പറയുന്നവര്‍ക്ക് വേണ്ടിട്ട് അപ്പോ ചേട്ടന് ഒരു നല്ല കുക്കാല്ലെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-16138416554357628742008-05-11T12:27:00.000-07:002008-05-11T12:27:00.000-07:00സാന്ഡൊയേ കുറിപ്പടി ഒക്കെ കയ്യിറ്ല് വച്ചിട്ട് മഞ്ഞ...സാന്ഡൊയേ കുറിപ്പടി ഒക്കെ കയ്യിറ്ല് വച്ചിട്ട് മഞ്ഞുമ്മലില്‍ ഒരു വെടിക്കെട്ട് പോസ്റ്റിട്ടേ... (ഹവില്‍ദാര്‍ മോഡല്‍ വേണ്ട)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-5020371149367952962008-05-11T12:11:00.000-07:002008-05-11T12:11:00.000-07:00വായ ചൊറിഞ്ഞിട്ടിരിക്കാന് വയ്യ..വായ ചൊറിഞ്ഞിട്ടിരിക്കാന് വയ്യ..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-20346662607801698792008-05-11T10:26:00.000-07:002008-05-11T10:26:00.000-07:00ഉണ്ട - ഡി - അവലോസ് : ഉണ്ടടി അവലോസ്..!:)ഉണ്ട - ഡി - അവലോസ് : ഉണ്ടടി അവലോസ്..!
:)മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-7915560276295992322008-05-11T10:17:00.000-07:002008-05-11T10:17:00.000-07:00“സാന്ഡോ ഉണ്ട“ സുപ്പര്‍ :)“സാന്ഡോ ഉണ്ട“ സുപ്പര്‍ :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-73124788938877457902008-05-11T09:59:00.000-07:002008-05-11T09:59:00.000-07:00സാന്ഡോസേ ഈ ഉണ്ട-ഡി-പാരീസിന് ഒരു കൗണ്ടര്‍ പാര്‍ട്...സാന്ഡോസേ ഈ ഉണ്ട-ഡി-പാരീസിന് ഒരു കൗണ്ടര്‍ പാര്‍ട്ട് നമ്മടെ കേരളത്തിലുമുണ്ട് -- ഉണ്ട-ഡി-അവലോസ്

ചേരുവകള്‍:
1) മമ്മി/അമ്മ -1
2)ചുറ്റിക -1
3)പച്ചവെള്ളം/ചായ/കാപ്പി -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അവലോസുണ്ട വേണം എന്നും പറഞ്ഞ് മമ്മി/അമ്മയുടെ സ്വൈര്യം കെടുത്തുക. കഴിഞ്ഞു. ഉണ്ട ഉണ്ടായിക്കഴിഞ്ഞു.

കയ്യില്‍ കിട്ടിയ ഉണ്ടയെ തറയില്‍ വച്ച് ചുറ്റിക കൊണ്ട് അതിന്റെ മര്‍മ്മം നോക്കി ഇടിക്കുക.അങ്ങനെ കിട്ടുന്ന ഉണ്ടകഷ്ണങ്ങളെ അരമണിക്കൂര്‍ സമയം മൂന്നാമത്തെ ചേരുവയില്‍ ഇട്ടു വയ്ക്കുക. കുതിര്‍ന്ന ഉണ്ടക്കഷ്ണങ്ങള് ഓരോന്നായി എടുത്ത് വായിലേക്കിടുക.കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-6062143754290986323.post-35749455578251475832008-05-11T09:15:00.000-07:002008-05-11T09:15:00.000-07:00ഒരു പുതിയ വിഭവം...ഇത് വളരെ നന്നായിരിക്കുമെന്ന് ഞാന...ഒരു പുതിയ വിഭവം...
ഇത് വളരെ നന്നായിരിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.com